bigg boss members attacked aristo suresh in peraly issue <br />എല്ലാവരും വ്യത്യസ്ത സ്വഭാവക്കാരായിരിക്കും. ഇവർ ഒരുമിച്ച് നിൽക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഇപ്പോൾ ഇവർ ഭൂരിഭാഗം പേരും ഒരുമിച്ച് നിൽക്കുന്ന ഒരു സന്ദർഭം ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരിക്കുകയാണ്. എന്നാൽ അത് ഒരാളെ ആക്രമിക്കാനാണെന്ന് മാത്രം. <br />#BigBoss